ഞാൻ കേൾക്കാൻ കൊതിക്കുന്നതും
നീ പറയാൻ കൊതിക്കുന്നതും
ഒന്നുതന്നെയായിട്ടും
നമുക്കിടയിൽ
എന്തിനീ
മൗനം,