നഷ്ടം

ചില നഷ്ടങ്ങൾ നികത്താൻ കഴിയാത്തതാണ്. തിരിച്ചെടുക്കാനോ പകരം വെക്കാനോ കഴിയില്ല. എന്നിട്ടും അത് നമ്മളിൽ നിന്നും അകന്നു പോകുമ്പോൾ നോക്കി നിൽക്കേണ്ടി വരും, ഒരു വാക്കു പോലും പറയാൻ കഴിയാതെ നിസ്സഹായാവസ്തയിൽ ഹൃദയം നുറുങ്ങുമാം വേദനയോടെ ഒരിറ്റു കണ്ണീരുമായ്…,