Silhouette of hiking man jumping over the mountains

കനലായെരിഞ്ഞ നാളുകളിൽ
കനിവോടെയാരും വന്നതില്ല
കിനാവുമായ് ഞാൻ തനിയെ
കരകാണാതെ പകച്ചുനിൽപ്പൂ

കടലോളമാശ തന്ന ദൈവം
വിധിയുമായ് വന്നടുത്തു
വിരഹാർദ്രമായി എൻ്റെ ജീവൻ
കടലോളം കണ്ണീരിലായ്

പതറാതെനിന്നു പൊരുതി ഞാനും
പിടിച്ചു നിൽക്കുവാനാകുവോളം
പ്രതീക്ഷയൊക്കെയും മാഞ്ഞുപോയ്
പരാജയമിന്നു മുന്നിൽ നിൽപ്പൂ

അവസാനമാമൊരു യാത്രയിൽ ഞാൻ
ഇന്നിവിടെ വീണു പോയാൽ………

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s